Bismi Connect-ൽ 30 മണിക്കൂർ MEGA SALE! പുതിയ ഫോൺ, ടിവി, ലാപ്ടോപ്പ്, ഹോം അപ്ലയൻസുകൾ എന്നിവ വമ്പിച്ച വിലക്കുറവിൽ സ്വന്തമാക്കാൻ ഇതിലും വലിയൊരു അവസരം ഇനി കിട്ടില്ല. സെപ്റ്റംബർ 4 മുതൽ 6 വരെ നീളുന്ന ഈ മെഗാ സെയിലിലൂടെ സ്വന്തമാക്കാം ₹1 കോടിയുടെ ബമ്പർ സമ്മാനവും, ₹26,000 വരെയുള്ള വമ്പൻ ഡിസ്കൗണ്ടും, ഒപ്പം എല്ലാ പർച്ചേസുകൾക്കൊപ്പവും ഉറപ്പായ സമ്മാനങ്ങളും! ഇന്നുതന്നെ അടുത്തുള്ള Bismi Connect സ്റ്റോറിലേക്ക് പോരൂ.

